Surprise Me!

മെല്‍ബണ്‍ ടെസ്റ്റ് ഇന്ത്യക്കു തന്നെ | Oneindia Malayalam

2018-12-22 373 Dailymotion

India might win third cricket test against australa<br />ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ അപ്രതീക്ഷിത ജയം കൊയ്തപ്പോള്‍ തകര്‍പ്പന്‍ ജയവുമായി രണ്ടാം ടെസ്റ്റില്‍ ഓസീസ് തിരിച്ചുവന്നിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമും 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളും തീപാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.<br />

Buy Now on CodeCanyon